Entertainment News ‘രണ്ട് നക്ഷത്രങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ’; ഫാൻ ബോയ് നിമിഷം പങ്കുവെച്ച് വിഐപി ആരാധകൻBy WebdeskMay 6, 20220 രണ്ട് വ്യത്യസ്തമായ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടൻ മോഹൻലാലും ബാഡ്മിന്റൺ താരം പി വി സിന്ധുവും. സിനിമയിലെ സൂപ്പർതാരമാണ് മോഹൻലാൽ. അതുപോലെ തന്നെ ലോക…