Entertainment News നായ്ക്കളെ കൊല്ലണമെന്ന് ഒരു ഭാഗത്ത് മുറവിളി, കേരളത്തിലെ മുഴുവൻ നായ്ക്കളെയും ദത്തെടുക്കാമെന്ന വാഗ്ദാനവുമായി യുവാവ്By WebdeskSeptember 15, 20220 നാട്ടിൽ തെരുവുനായ്ക്കളുടെ ശല്യം വളരെയധികമാണ്. തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമാകുമ്പോൾ മറ്റൊരു ഭാഗത്ത് തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആളുകൾ മുറവിളി കൂട്ടുകയാണ്. അത്തരം…