Entertainment News ‘കുഞ്ഞിന് പേരിടണം’; രണ്ടുമാസം പ്രായമായ കുഞ്ഞുമായി ദമ്പതികൾ നടി ഭാവനക്കരികിൽ, പേര് ചെവിയിൽ വിളിച്ച് താരംBy WebdeskAugust 31, 20220 മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി ഭാവന. നിരവധി സിനിമകളിലൂടെ ഇഷ്ടതാരമായി മാറിയ ഭാവന കഴിഞ്ഞ കുറച്ചു കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’…