Entertainment News ‘എനിക്ക് ഈ സിനിമ അത്രയധികം ആവശ്യമായിരുന്നു, എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല, അത്രയും സന്തോഷത്തിലാണ്’ – വോയിസ് ഓഫ് സത്യനാഥനെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദിലീപ്By WebdeskAugust 1, 20230 വലിയ ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ എത്തിയ ദിലീപ് ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥന് വലിയ…