Entertainment News ‘ഇത് ഒരു പൊളി പൊളിക്കും’; ദിലീപ് നായകനായി എത്തുന്ന ‘പവി കെയർ ടേക്കർ’ ടീസർ എത്തി, ഇത് ഗംഭീരവിജയമാകുമെന്ന് ആരാധകർBy WebdeskFebruary 15, 20240 ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സരീഗമ മലയാളം യുട്യൂബ്…