Entertainment News ‘ഡാൻസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് കട്ടിലിൽ കയറി കിടന്ന മമ്മൂട്ടി’; ഓർമകൾ പൊടി തട്ടിയെടുത്ത് നിർമാതാവ് സിയാദ് കോക്കർBy WebdeskJuly 1, 20220 സംവിധായകൻ ലാൽ ജോസ് ആദ്യമായി സ്വതന്ത്രമായി ഒരുക്കിയ ചിത്രമായിരുന്നു ‘ഒരു മറവത്തൂർ കനവ്’. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി, എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ…