Entertainment News ഇമ്മട്ടിയുടെ ‘കട്ടൻ അടി’ ഇനി ദുൽഖറിന് ഒപ്പം; കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സുമായി ദുൽഖർ സൽമാൻ ഫാമിലി, ക്രിയേറ്റീവ് ഡയറക്ടറായി ടോം ഇമ്മട്ടിBy WebdeskAugust 20, 20220 പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി കഴിഞ്ഞദിവസമാണ് കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ് രൂപീകരിച്ചത്. ദുൽഖർ സൽമാൻ ഫാമിലി അഥവാ DQF…