Uncategorized ദൃശ്യം മൂന്നിനു വേണ്ടി പുറത്തുനിന്ന് കഥ എടുക്കില്ല, കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ല, ദൃശ്യം മൂന്നിനെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ് ജീത്തു ജോസഫ്By WebdeskJune 15, 20230 ദൃശ്യം മൂന്നിനെക്കുറിച്ച പ്രചരിക്കുന്ന ഊഹാപോഹ കഥകൾ തള്ളിക്കളഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരേ സമയം നിർമിക്കാൻ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ വന്നത്.…