Entertainment News ‘ചുരുക്കം പറഞ്ഞാൽ ലവ് ആക്ഷൻ ഡ്രാമയുടെ കാശ് പോലും ഇതുവരെ കിട്ടിയിട്ടില്ല ‘; വർഷങ്ങൾക്ക് ശേഷം സിനിമയ്ക്ക് ഡബ്ബ് ചെയ്യാൻ ഓട്ടോയിലെത്തി ധ്യാൻ ശ്രീനിവാസൻ, ട്രോൾ കൊണ്ട് മൂടി വിനീതും ആരാധകരുംBy WebdeskJanuary 12, 20240 സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ഒപ്പം, കല്യാണി പ്രിയദർശൻ,…