Entertainment News ‘സിനിമയിൽ നിന്നും ഇടവേള എടുത്തിട്ടില്ല, ആരും അഭിനയിക്കാൻ വിളിക്കാത്തതാണ്’ – ധർമജൻBy WebdeskMay 31, 20230 സിനിമയിൽ നിന്ന് താൻ മനപൂർവം ഇടവേള എടുത്തിട്ടില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും ധർമജൻ പറഞ്ഞു. സിനിമയിൽ…