Entertainment News ശരിക്കും നടിപ്പ് രാക്ഷസി; നടി ഉർവശിയെ പ്രശംസ കൊണ്ട് മൂടി ആർ ജെ ബാലാജിBy WebdeskJune 12, 20220 നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് ഉർവശി. അവരെ പ്രശംസ കൊണ്ട് മൂടുകയാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ഇന്ത്യയിലെ മികച്ച പത്ത്…