Events നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിന് എതിരെയുള്ള കുറ്റാരോപണങ്ങളിൽ മാറ്റം വരുത്താൻ കോടതിയുടെ അനുമതിBy webadminJanuary 16, 20210 നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍…