Entertainment News നടി അമല പോൾ വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്, വൈറലായി വീഡിയോBy WebdeskOctober 26, 20230 തെന്നിന്ത്യൻ സൂപ്പർ താരം നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗത്ത് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രോപ്പോസ് ചെയ്ത വീഡിയോ ജഗത് ദേശായി…