Entertainment News ചങ്ങല കൊണ്ടുള്ള വസ്ത്രത്തിന് പിന്നാലെ ബ്ലേഡ് കൊണ്ടുള്ള വസ്ത്രവുമായി ഉർഫി ജാവേദ്By WebdeskJuly 13, 20220 മോഡലിംഗ് ഫോട്ടോഗ്രഫി പല തരത്തിലുണ്ട്. എന്നാൽ, മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് ഒരു മോഡലിംഗ് ഫോട്ടോഗ്രഫി അൽപം വ്യത്യസ്തമല്ലേ. അതാണ് നടിയും മോഡലുമായ ഉർഫി ജാവേദിന്റെ മോഡലിംഗ് ഫോട്ടോകൾ…