Entertainment News ‘വീട്ടുകാർ ഇഷ്ടമുള്ളവനെ നോക്കിക്കോളൂ എന്ന് പറഞ്ഞ അന്നുമുതൽ ദാരിദ്ര്യമാണ്’; ഉമ്മ ചോദിച്ചു വരുന്നത് 50 വയസുള്ള അമ്മാവൻമാരാണെന്ന് നമിത പ്രമോദ്By WebdeskApril 24, 20230 സിനിമാജീവിതത്തെക്കുറിച്ചും നടിയായതിനു ശേഷം തന്നെ തേടിയെത്തിയ പ്രണയാഭ്യർത്ഥനകളെക്കുറിച്ചും തുറന്നു പറയുകയാണ് നടി നമിത പ്രമോദ്. തനിക്ക് ആദ്യത്തെ പ്രണയലേഖനം കിട്ടിയത് ലൊക്കേഷനിൽ വെച്ചാണെന്നും അന്ന് പ്ലസ് വണ്ണിന്…