Entertainment News ‘കരഞ്ഞ് കരഞ്ഞ് ശബ്ദമൊന്നുമില്ല; നമ്മുടെ ഇമോഷൻസ് രജിസ്റ്റർ ചെയ്ത ഒരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി’: പൂർണിമ ഇന്ദ്രജിത്ത്By WebdeskMay 14, 20220 ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായ പത്താംവളവ് കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ, അതിഥി രവി എന്നിവരെ പ്രധാന…