Entertainment News ‘നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല, സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണ്’; പ്രയാഗ മാർട്ടിൻBy WebdeskFebruary 10, 20230 സിനിമയിൽ നിന്ന് താൻ തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്ന് നടി പ്രയാഗ മാർട്ടിൻ. നിലവിൽ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ…