Entertainment News ‘ഇനി ഇതിന്റെ പേരിൽ ഒരാളുടെ മുന്നിലും കൈ നീട്ടാൻ പാടില്ല’; നടി മോളി കണ്ണമാലിയുടെ കണ്ണീരൊപ്പി ഫിറോസ് കുന്നംപറമ്പിൽ, ആധാരം എടുത്തുനൽകിBy WebdeskMarch 19, 20230 കഴിഞ്ഞ കുറച്ചുനാളുകളായി ഓൺലൈൻ മീഡിയകളിലും യുട്യൂബ് ചാനലുകളിലും ചർച്ചയായിരുന്ന ഒരു വിഷയമായിരുന്നു നടി മോളി കണ്ണമാലിയുടെ സാമ്പത്തിക പ്രതിസന്ധി. അസുഖം മൂലം ബുദ്ധിമുട്ടിൽ കഴിയുന്ന അവർക്ക് ബാങ്കിന്റെ…