News നടി രമ്യ കൃഷ്ണന്റെ കാറിൽ നിന്നും പോലീസ് നൂറിലേറെ മദ്യക്കുപ്പികൾ പിടിച്ചെടുത്തു..!By webadminJune 13, 20200 നടി രമ്യ കൃഷ്ണന്റെ കാറിൽ ചെന്നൈ പോലീസ് 108 കുപ്പി മദ്യം പിടിച്ചെടുത്തു. നടിയും സഹോദരി വിനയ കൃഷ്‌ണനും മാമലപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഡ്രൈവർ സെൽവകുമാറിനെ…