Entertainment News സൂപ്പർ മേക്കോവറുമായി നടി ഷീലു എബ്രഹാം, ഹണി റോസ് വേഷം മാറി വന്നതാണോയെന്ന് ആരാധകർ, സംവിധായകൻ എബ്രിഡ് ഷൈനിന് നന്ദി പറഞ്ഞ് താരംBy WebdeskSeptember 4, 20230 സൂപ്പർ മേക്കോവറുമായി നടി ഷീലു എബ്രാഹം. താരം തന്നെയാണ് തന്റെ പുതിയ മേക്കോവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒറ്റ നോട്ടത്തിൽ പഴയകാല ബോളിവുഡ് നടിമാരിൽ ആരെങ്കിലുമാണോ…