Entertainment News ‘മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ മഹാനായ നടനാണ്, നിസാം ബഷീറിനോട് ബഹുമാനം’ – റോഷാക്ക് കണ്ട സന്തോഷം പങ്കുവെച്ച് നടൻ അനൂപ് മേനോൻBy WebdeskNovember 18, 20220 മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് ഒടിടിയിൽ എത്തിയത്. ഒടിടിയിൽ ചിത്രം കണ്ടതിനു ശേഷമാണ് നിരവധി…