Entertainment News ഇടിയിൽ കേമനായ ആൻ്റണി വർഗീസിനെ വിടാതെ സോഫിയ പോൾ, വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രത്തിലും പെപ്പെ തന്നെ നായകൻBy WebdeskSeptember 13, 20230 ഇടിയിൽ കേമനായ ആന്റണി വർഗീസിനെ വിടാതെ നിർമാതാവ് സോഫിയ പോൾ. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന…