Entertainment News മോഹൻലാൽ ചിത്രം ലൂസിഫറിൽ തൃപ്തനായിരുന്നില്ലെന്ന് ചിരഞ്ജീവി; ഗോഡ്ഫാദർ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നും താരംBy WebdeskOctober 4, 20220 നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി. തിയറ്ററുകളിലും ചിത്രം വൻ വിജയമായിരുന്നു.…