Entertainment News വ്യായാമം ചെയ്യുന്നതിനിടെ തലയിടിച്ചു വീണു; നടൻ ദിഗന്ത് ആശുപത്രിയിൽBy WebdeskJune 22, 20220 വ്യായാമം ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്തിന് പരിക്കേറ്റു. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. നടിയും ഭാര്യയുമായ ഐന്ദ്രിത റായിയും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റ ഉടനെ ഗോവയിലെ…