നടൻ ബാല

‘ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, അവിടെ ജാതിയും മതവും ഇല്ല’: ബാല പറയുന്നു

തന്റെ ആരോഗ്യത്തിനു വേണ്ടി പ്രാ‍ർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ ബാല. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയതിനു ശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ബാല ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.…

2 years ago

‘പ്രാ‍ർത്ഥനകൾക്ക് നന്ദി, വീഡിയോയുമായി ഉടനെ വരാം’ – തിരിച്ചു വരവിന്റെ സന്തോഷം ഭാര്യ എലിസബത്തിന് ഒപ്പം പങ്കുവെച്ച് ബാല

നീണ്ടനാളത്തെ ആശുുപത്രി വാസത്തിനും ചികിത്സയ്ക്കും ഒടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ് നടൻ ബാല. ചെറിയ പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ഈദ് മുബാറക് നേർന്ന് പങ്കുവെച്ച കുറിപ്പിലാണ്…

2 years ago

പ്രിയപ്പെട്ടവളുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടന്ന് ബാല, എലിസബത്തിനെ ചേർത്തുപിടിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് താരം

കരൾസംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ…

2 years ago

ബാലയെ കാണാൻ അമൃതയും മകളും ഓടിയെത്തി, ഒപ്പം അഭിരാമിയും ഗോപി സുന്ദറും ആശുപത്രിയിൽ എത്തി

അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന നടൻ ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും മകൾ പാപ്പുവും എത്തി. ഗോപി സുന്ദറിനും അഭിരാമി സുരേഷിനും ഒപ്പമാണ് ഇരുവരും ആശുപത്രിയിൽ…

2 years ago

‘ഉണ്ണിമുകുന്ദനും ഞാനും ബാലയെ സന്ദർശിച്ചു, മറ്റ് കുഴപ്പങ്ങളില്ല’; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ബാദുഷ

കഴിഞ്ഞദിവസമാണ് നടൻ ബാലയെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബോധരഹിതനായ അദ്ദേഹത്തെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐ…

2 years ago

കടുത്ത ചുമയും വയറുവേദനയും – നടൻ ബാല ആശുപത്രിയിൽ, ആരോഗ്യസ്ഥിതി മോശമായി തുടരുന്നു

നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ബോധരഹിതനായ…

2 years ago

മരണത്തെ ഞാൻ നേരിട്ടു കണ്ടു,‌‌ ഞാൻ കിടപ്പിലായപ്പോൾ സഹായിച്ചത് ബാല സ‍ർ – സഹായത്തിന് നന്ദി അറിയിക്കാൻ നേരിട്ടെത്തി മോളി കണ്ണമാലി, വൈറലായി വീഡിയോ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. നായകനായും വില്ലനായും സഹനടനായും തിളങ്ങി മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. കഴിഞ്ഞദിവസം ബാലയെ കാണാൻ…

2 years ago

സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചെന്ന് ബാല, പ്രതിഫലം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നതെന്നും രണ്ടുലക്ഷം എന്നിട്ടും കൊടുത്തെന്നും ലൈൻ പ്രൊഡ്യൂസർ

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് നടനും സിനിമയുടെ നിർമാതാവുമായ ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. ചിത്രത്തിന്റെ നിർമാതാവായ ഉണ്ണി…

2 years ago