Entertainment News മനുഷ്യർക്കെല്ലാം ഒരു ദൈവമാണെങ്കിൽ ഞാൻ വിശ്വസിക്കുമായിരുന്നു, ചിരിച്ചു കാണിക്കുന്നവർ എല്ലാവരും സുഹൃത്തുക്കളല്ല – മനസു തുറന്ന് നടൻ ബൈജു സന്തോഷ്By WebdeskMarch 8, 20230 വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിലേക്ക് എത്തി നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് ബൈജു സന്തോഷ്. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ബൈജു സന്തോഷ് വെളിപ്പെടുത്തിയ…