Entertainment News ‘മമ്മൂട്ടി താമസിക്കുന്ന ഹോട്ടലിൽ എന്നെങ്കിലും ഒരു മുറിയെടുക്കണമെന്ന് സ്വപ്നം കണ്ടിരുന്നു’; ആ വലിയ ആഗ്രഹം തുറന്നുപറഞ്ഞ് നടൻ വിക്രംBy WebdeskSeptember 21, 20220 കാതൽ കൺമണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിക്രം അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കാര്യമായ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി…