Entertainment News വീണ്ടും വിവേകിന്റെ ശബ്ദമായി നടൻ വിനീത്; ശബ്ദം കൊണ്ട് സിനിമയിലെ ശക്തമായ സാന്നിധ്യമായി വിനീതും മല്ലിക സുകുമാരനുംBy WebdeskJuly 8, 20220 നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കുന്നത്. ചിത്രത്തിൽ…