Browsing: നടൻ വിവേക് അന്തരിച്ചു; മരണം ഇന്ന് പുലർച്ചെ

തമിഴ് നടൻ വിവേക് അന്തരിച്ചു. ചെന്നൈയിലെ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് പുലർച്ചെയാണ് താരം അന്തരിച്ചത്. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വടപളനിയിലെ SIMS ഹോസ്പിറ്റലിൽ പ്രവേശിച്ചിരുന്ന അദ്ദേഹം…