Entertainment News ‘ഇതുപോലെ ഒരു നിമിഷം ജീവിതം മനോഹരമാക്കും’; ഉലകനായകൻ റോളക്സ് വാച്ചുമായി എത്തിയ മനോഹര നിമിഷങ്ങൾ പങ്കുവെച്ച് സൂര്യBy WebdeskJune 9, 20220 തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകർക്ക് മുമ്പിൽ വിജയകരമായി പ്രദർശനം തുടരുകയാണ് കമൽ ഹാസൻ നായകനായ ‘വിക്രം’ സിനിമ. താരനിര കൊണ്ട് സമ്പന്നമായ ചിത്രത്തിൽ കുറഞ്ഞ സമയം മാത്രം സ്ക്രീനിൽ…