Entertainment News ‘കണ്ണന്റെ ഈ വിരിഞ്ഞ നെഞ്ചും ഉണ്ടക്കണ്ണും വെളുത്ത മനസും കണ്ട് ഒരുത്തി വരും’; ചിരിപ്പിച്ച് രസിപ്പിച്ച് ‘നദികളിൽ സുന്ദരി യമുന’ ടീസർBy WebdeskSeptember 6, 20230 യുവനടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘നദികളിൽ സുന്ദരി യമുന’യുടെ ടീസർ റിലീസ് ചെയ്തു. സരീഗമ മലയാളത്തിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ടീസർ ഇതിനകം…