News ‘പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം’ പതിമൂന്നും പതിനാലും ടേക്കുകൾ എടുക്കാൻ മടി കാണിക്കാത്ത ലാലേട്ടനെ കുറിച്ച് പൃഥ്വിരാജ്By webadminFebruary 8, 20190 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ…