നസ്രിയ തിരിച്ചുവന്നതിന് പോലും എന്നെ ട്രോളുന്നു

നസ്രിയ തിരിച്ചുവന്നതിന് പോലും എന്നെ ട്രോളുന്നു, ഹിറ്റാക്കിയവർ തന്നെ തളർത്തുന്നുവെന്ന് പ്രിയ വാര്യർ

ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച പ്രിയവാര്യർ തന്നെ വളർത്തിയവർ തന്നെ തളർത്തുകയാണെന്ന് അഭിപ്രായപ്പെട്ടു.…

6 years ago