Entertainment News നിങ്ങളെ ഇത് കാണിക്കാതിരിക്കാൻ സാധിക്കുന്നില്ല..! ഫോട്ടോസ് പങ്ക് വെച്ച് നടി മീര ജാസ്‌മിൻBy WebdeskMarch 3, 20220 തന്മയത്വമാർന്ന അഭിനയത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന നായികയാണ് മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന…