News “നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഏറെ രക്തം ചിന്തിയിട്ടുള്ളതാണ്” മാതൃകയായി വിജയ് സേതുപതി വീണ്ടുംBy webadminApril 18, 20180 കഠിനാധ്വാനത്തിന്റെയും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതിന്റെയും തികഞ്ഞ ഒരു അദ്ധ്യായമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയ് സേതുപതി. താഴെത്തട്ടിൽ നിന്നും ഉയർന്നു വന്നതിനാൽ കഷ്ടപ്പാടുകൾ എന്താണെന്ന് നന്നായിട്ടറിയാവുന്ന നടൻ.…