Browsing: “നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഏറെ രക്തം ചിന്തിയിട്ടുള്ളതാണ്” മാതൃകയായി വിജയ് സേതുപതി വീണ്ടും

കഠിനാധ്വാനത്തിന്റെയും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതിന്റെയും തികഞ്ഞ ഒരു അദ്ധ്യായമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയ് സേതുപതി. താഴെത്തട്ടിൽ നിന്നും ഉയർന്നു വന്നതിനാൽ കഷ്ടപ്പാടുകൾ എന്താണെന്ന് നന്നായിട്ടറിയാവുന്ന നടൻ.…