Browsing: നിണമണിഞ്ഞ ചരിത്രവഴികളിലെ പകരം വെക്കാനില്ലാത്ത ഒരേട് | മാമാങ്കം റിവ്യൂ

നാടൻ പാട്ടുകളിലും ഐതിഹ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന മലയാള നാടിന്റെ പകരം വെക്കാനില്ലാത്ത നിരവധി കഥകളുണ്ട്. യാഥാർഥ്യത്തിനൊപ്പം ചിലതിലെല്ലാം ഭാവന കൂടി ഒത്തു ചേർന്നപ്പോൾ ആ കഥകൾ മലയാളിക്ക്…