Entertainment News ഫസ്റ്റ് ലുക്കിൽ തന്നെ ചിരി നിറച്ച് ‘വിവാഹആവാഹനം’; നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രമുഖ താരങ്ങൾBy WebdeskMay 14, 20220 നിരഞ്ജ് മണിയൻപിള്ള നായകനാകുന്ന പുതിയ ചിത്രം ‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…