Entertainment News നാടിനെയും നാട്ടുകാരെയും നന്നാക്കാൻ എസ് ഐ ബിജു പൌലോസ് വീണ്ടും ചാർജ് എടുക്കുന്നു, ആക്ഷൻ ഹിറോ ബിജു രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിവിൻ പോളിBy WebdeskFebruary 6, 20240 തുണിപൊക്കിയ കേസ് മുതൽ പട്ടിയെ വിട്ട് കടിപ്പിച്ച കേസ് വരെ, ഹെൽമറ്റില്ലാതെ വണ്ടി ഓടിച്ചതു മുതൽ ജീവനക്കാരിയായ യുവതിക്ക് ശമ്പളം നൽകാത്ത കേസ് വരെ… ആക്ഷൻ ഹിറോ…