Entertainment News ‘യല്ല ഹബിബി’ക്ക് ഒപ്പം ചുവടു വെയ്ക്കാം, നിവിൻ പോളിയുടെ ബോസ് ആൻഡ് കോയിലെ പാട്ടെത്തി, പാട്ട് കളർ ആയിട്ടുണ്ടെന്ന് ആരാധകർBy WebdeskAugust 15, 20230 യുവതാരങ്ങളിലെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ബോസ് ആൻഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സുഹൈൽ…