നിവിൻ പോളി

ഹൃദയത്തിലേക്ക് പടവെട്ടി കേറുന്ന പടം; തിയറ്ററുകളിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി നിവിൻ പോളി ചിത്രം ‘പടവെട്ട്’

കഴിഞ്ഞ കുറച്ചു കാലമായി തന്നെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പടവെട്ട് എന്ന സിനിമയിൽ നിവിൻ പോളി കാഴ്ച വെയ്ക്കുന്നത്. സിനിമ കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ നിവിൻ പോളിയുടെ…

2 years ago

നിവിൻ പോളി നായകനായി എത്തുന്ന ചിത്രം പടവെട്ട് റിലീസിന് തയ്യാറായി, ഗ്രാൻ്റ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന്, ചടങ്ങിലേക്ക് ആരാധകരെ ക്ഷണിച്ച് താരം

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമായ പടവെട്ട് റിലീസിന് ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന് നടക്കും.…

2 years ago

‘ഏഴു കടൽ, ഏഴു മലൈ’; കാത്തിരിപ്പിന് ഒടുവില്‍ റാം – നിവിന്‍ പോളി ചിതത്തിന് പേരിട്ടു

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പേരന്‍പ്, തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ഏറ്റവും…

2 years ago

നായികയുടെ നോട്ടത്തിൽ അലിഞ്ഞുപോകുന്ന കാമുകനായി നിവിൻ പോളി, പടവെട്ട് സിനിമയിലെ മഴപാട്ട് എത്തി

നായികയുടെ തീക്ഷ്ണമായ പ്രണയനോട്ടത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്ന കാമുകനായി നിവിൻ പോളി. ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് സിനിമയിലെ മഴ പാട്ടിലാണ് ഇത്രയും മനോഹരമായ രംഗങ്ങളുള്ളത്. മൂന്നു…

2 years ago

‘ഒരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ അറപ്പ് തോന്നും’; സിനിമ പ്രമോഷൻ പരിപാടിക്ക് എത്തിയ യുവനടിക്ക് എതിരെ കോഴിക്കോട് ലൈംഗിക അതിക്രമം

സിനിമ പ്രമോഷൻ പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം. സാമൂഹ്യമാധ്യമങ്ങളിൽ നടി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സാറ്റർഡേ നൈറ്റ് എന്ന സിനിമയുടെ…

2 years ago

‘മഹാവീര്യർ’ മനോഹരമായ സറ്റയർ; പ്രശംസയുമായി സംവിധായകൻ മാരി സെൽവരാജ്

മലയാളസിനിമ ഇതുവരെ കാണാത്ത രീതിയിൽ വളരെ വ്യത്യസ്തമായ ശൈലിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് 'മഹാവീര്യർ'. നിവിൻ പോളി. ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ…

2 years ago

‘ആ പരാഗണത്തിന് മഹാവീര്യർ ഉദാഹരണം’; ‘മഹാവീര്യർ’ സിനിമയെക്കുറിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ

വളരെ വ്യത്യസ്തമായ രീതിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രം 'മഹാവീര്യർ' മികച്ച അഭിപ്രായവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായി…

2 years ago

മഹാവീര്യർ സംഘം ലുലുമാളിൽ എത്തി; ആർത്തുവിളിച്ച് ആരാധകർ, ആരാധകരെ ആവേശത്തിലാക്കി നിവിനും ആസിഫ് അലിയും

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലിയും നിവിൻ പോളിയും ഒരുമിച്ച് എത്തുന്ന ചിത്രമാണ് മഹാവീര്യർ. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം ജൂലൈ 21ന് തിയറ്ററുകളിൽ റിലീസ്…

2 years ago

നിവിൻ പോളി – റോഷൻ ആൻഡ്രൂസ് ചിത്രത്തിന് മൈസൂരിൽ പാക്കപ്പ്; ഒരു അത്ഭുതകരമായ യാത്ര അവസാനിക്കുന്നെന്ന് നിവിൻ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മൈസൂരിൽ വെച്ചാണ് ചിത്രീകരണം പൂർത്തിയായത്. ചിത്രം പാക്ക് അപ്പ് ആയതിന്റെ സന്തോഷം സംവിധായകനും…

2 years ago

മഹാവീര്യറിലെ കോസ്റ്റ്യൂം റിവീൽ ചെയ്ത് അണിയറപ്രവർത്തകർ; ഇത് മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ഫാന്റസി സിനിമ

മലയാളത്തിലെ ആദ്യ ടൈം ട്രാവൽ സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ കോസ്റ്റ്യൂം റിവീൽ ചെയ്തിരിക്കുകയാണ്…

2 years ago