Entertainment News റോഷാക്കിൽ മമ്മൂട്ടിയുടെ വില്ലൻ ആസിഫ് അലി?; മമ്മൂട്ടിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന മുഖം മൂടി ധരിച്ച മുഖത്തിലെ കണ്ണുകൾ ആരുടേത്By WebdeskOctober 6, 20220 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ…