Entertainment News ‘എന്റെ പൊന്നേ ഇനി സിനിമയും വേണ്ട ഒന്നും വേണ്ട, ആത്മഹത്യയുടെ വക്കത്തെത്തും’: തുറന്നുപറഞ്ഞ് സാന്റ്ക്രൂസ് നിർമാതാവ്By WebdeskJuly 4, 20220 സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുന്നത് അന്യഭാഷാ ചിത്രങ്ങളാണെന്ന് സിനിമ നിർമാതാക്കൾ. ഇതരഭാഷയിൽ നിന്നുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ സംസ്ഥാനത്തെ തിയറ്ററുകളിൽ നിന്ന് കാശ് വാരുമ്പോൾ മലയാള…