Browsing: നൂറിൻ ഷെരീഫ്

യുവനടി നൂറിൻ ഷെരീഫിന് എതിരെ ശക്തമായ വിമർശനവുമായി സാന്റക്രൂസ് സിനിമയുടെ നിർമാതാവ് രാജു ഗോപി ചിറ്റേത്ത്. സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നൂറിന് എതിരെ നിർമാതാവും സംവിധായകനും രംഗത്തെത്തിയത്.…