Entertainment News ‘ഇതുവരെ എനിക്ക് ഒരു അവാർഡ് പോലും കിട്ടിയിട്ടില്ല, നെപ്പോട്ടിസം ആണെങ്കിൽ ഞാനിപ്പോൾ എത്ര പടം ചെയ്തേനെ?’ – വിമർശനങ്ങളോട് പ്രതികരിച്ച് അഹാന കൃഷ്ണBy WebdeskSeptember 1, 20220 സിനിമയിലേക്കുള്ള നടി അഹാനയുടെ വരവ് നെപ്പോട്ടിസത്തിന്റെ ഭാഗമാണെന്ന് വിമർശനം ഉയർന്നിരുന്നു. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്നാണ് അഹാന സിനിമയിലേക്ക് എത്തിയത്. കരിയറിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ…