Entertainment News ‘ബീസ്റ്റി’നു ശേഷം നെൽസൺ എത്തുന്നത് രജനികാന്തിന് ഒപ്പം; ‘ജയിലർ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്By WebdeskJune 17, 20220 സ്റ്റൈൽ മന്നൻ രജിനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിന് ജയിലർ എന്നാണ് പേര് നൽകിയിരിക്കുന്നത്. രജിനികാന്തിന്റെ 169 ആമത്തെ ചിത്രമാണ്…