Entertainment News എല്ലാം സെറ്റ്, ഇനി പ്രേക്ഷകരിലേക്ക്, ‘നേര്’ തിയറ്ററുകളിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രംBy WebdeskDecember 18, 20230 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേര് റിലീസിന് തയ്യാറായി. ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. ചിത്രത്തിന്റെ മിക്സിങ്ങ് പൂർത്തിയായി എന്നതായിരുന്നു…