Entertainment News ആഗോള ബോക്സ് ഓഫീസിൽ 40 കോടിയും കടന്ന് ‘നേര്’; കേരളത്തിൽ നിന്ന് മാത്രം ഇതുവരെ നേടിയത് 20 കോടി, റിലീസ് ചെയ്ത് ഏഴാം ദിവസത്തിലും കുതിപ്പ് തുടർന്ന് ‘നേര്’By WebdeskDecember 27, 20230 ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ…