Entertainment News റിലീസിന് മുമ്പേ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ച് മോഹൻലാലിന്റെ ‘നേര്’, റിലീസിന് മുമ്പേ ചിത്രം നേടിയത്By WebdeskDecember 20, 20230 മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. ചിത്രത്തിന്റെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് സൂചനകൾ…