Entertainment News വിനീത് ശ്രീനിവാസനെ നൈസായി പറ്റിച്ച് ഫിലിപ്സ് ടീം, ആ പാവം മനുഷ്യനെ ഇങ്ങനെയൊക്കെ പറ്റിക്കാമോയെന്ന് ആരാധകർ, ‘ഫിലിപ്സ്’ സിനിമയുടെ രസകരമായ പ്രമോ പുറത്തിറങ്ങിBy WebdeskNovember 11, 20230 പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനെ പറ്റിച്ച് രസകരമായ ഒരു പ്രോമോ പുറത്തിറക്കിയിരിക്കുകയാണ് ഫിലിപ്പ്സ് ടീം. വെറുമൊരു ടീ-ഷർട്ട് കൊടുത്താണ് വിനീതിനെ പറ്റിച്ചിരിക്കുന്നത്. നിരവധി…